You Searched For "ആശ ലോറന്‍സ്"

എം എം ലോറന്‍സിന്റെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാനാവില്ല; സിപിഎം നേതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത നടപടി ശരിവെച്ചു; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആശാ ലോറന്‍സ്
മരിച്ചയാളോട് ആദരവ് കാണിക്കണം; തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാം; കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം മെനക്കെടുത്തരുത്; ആശാ ലോറന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന് മൂത്ത സഹോദരി സുജാതയും; മെഡിക്കല്‍ കോളേജ് സമിതിയുടെ ഹിയറിംഗ് നിയമപ്രകാരമല്ല; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കുന്നതിന് എതിരെ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയില്‍
എം എം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തനിക്കും മകനും സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു; ടൗണ്‍ ഹാളില്‍ തങ്ങളെ ആക്രമിക്കാന്‍ ആളെ ഒരുക്കി നിര്‍ത്തി; പൊലീസില്‍ പരാതി നല്‍കി ആശ ലോറന്‍സ്
എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തുടരുന്നു; മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും; കേരള അനാട്ടമി ആക്ട് അനുസരിച്ച് കോളേജിന് മൃതദേഹം ഏറ്റെടുക്കാം
കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ; തര്‍ക്കത്തിനും കേസിനുമിടെ, എം എം ലോറ്ന്‍സിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു